അനഘാ ശശിക്ക് നീതി വേണം | തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയ്ക്ക് മുന്നിൽ പോരാട്ടം ശക്തമാകുന്നു
📅 31 August 2026
അനഘാ ശശിക്ക് നീതി ലഭിക്കണമെന്ന ആവശ്യവുമായി തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയ്ക്ക് മുന്നിൽ നടന്ന സമരത്തിൽ അനഘാ ശശിയുടെ ഭിന്നശേഷിക്കാരിയായ സഹോദരിയും പങ്കെടുത്ത് നീതിക്കായുള്ള പോരാട്ടത്തിന് പിന്തുണ നൽകി.
അനഘാ ശശിയുടെ കുടുംബത്തിന്റെ വേദനയും നീതിക്കായുള്ള അവരുടെ പോരാട്ടവും നേരിട്ട് പ്രതിഫലിക്കുന്നതായിരുന്നു സമരവേദിയിലെ ഈ സാന്നിധ്യം.
സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള വെട്രികഴകം സംസ്ഥാന സെക്രട്ടറി ജോൺ മാർക്കോസ് സാറും രംഗത്തെത്തി. സമരത്തിന്റെ ആദ്യ ദിവസം അദ്ദേഹം നിരാഹാര സമരത്തിലും, രണ്ടാം ദിവസം ഉപവാസ സമരത്തിലും പങ്കെടുത്തു.
അനഘാ ശശിക്ക് നീതി ലഭിക്കണം എന്ന ആവശ്യം ഉയർത്തിപ്പിടിച്ച്, നീതിക്കായുള്ള പോരാട്ടം തുടരുകയാണ്.
നീതി ലഭിക്കും വരെ ശബ്ദമുയർത്തുക.
അനഘാ ശശിക്ക് നീതി ലഭിക്കണം. ✊
#അനഘാശശി #JusticeForAnaghaShashi #നീതിക്കായുള്ളപോരാട്ടം #തുഞ്ചത്തെഴുത്തച്ഛൻ #മലയാളസർവകലാശാല #ജോൺമാർക്കോസ് #കേരളവെട്രികഴകം #നിരാഹാരസമരം #ഉപവാസസമരം
Share This Article